ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Atlee |
പരിഭാഷ | അനന്തു ജെ എസ്, അനന്തു പ്രസാദ്, അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ആക്ഷൻ, ത്രില്ലർ |
2023ൽ ആറ്റ്ലീ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ.സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്ന വ്യക്തിയാണ് നമ്മുടെ നായകൻ ആസാദ്.ആസാദിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും തിന്മകൾക്കെതിരെ പോരാടുന്നതിനിടയിൽ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൽ. 2023 ലെ ബോക്സ് ഓഫീസ് വിജയമായിരുന്നു ജവാൻ.
VFX വർക്കുകൾ സിനിമയുടെ
ഒരു പ്രധാന ഘടകം തന്നെയാണ്.
2023 ലെ ഷാരുഖാന്റെ രണ്ടാമത്തെ 1000 കോടി സിനിമയാണ് ജവാൻ, ഇതേ വർഷം ഇറങ്ങിയ ഷാരുഖ് സിനിമ പഠാനും 1000 കോടി നേടിയിരുന്നു.