SUZUME NO TOJIMARI – സുസുമെ നോ ടോജി മാരി (2022)

ടീം GOAT റിലീസ് : 311
SUZUME NO TOJIMARI – സുസുമെ നോ ടോജി മാരി (2022) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ജാപ്പനീസ്
സംവിധാനം Makoto Shinkai
പരിഭാഷ സാരംഗ് ആർ എൻ
ജോണർ അഡ്വഞ്ചർ, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

Your Name, Weathering With You എന്നീ അനിമേ സിനിമകൾ സംവിധാനം ചെയ്ത മാക്കോട്ടോ ശിങ്കായ് സംവിധാനം ചെയ്ത മറ്റൊരു മാസ്റ്റർപീസ് ചിത്രമാണ് - സുസുമെ നോ ടോജിമാരി.

സുസുമെ എന്ന 17 വയസുള്ള പെൺകുട്ടി ഒരു ദിവസം സ്കൂളിലേക്ക് പോകും വഴി അപരിചിതനായ ഒരാളെ കണ്ടുമുട്ടുന്നു. അയാളിൽ എന്തോ നിഗൂഢത ഉണ്ടെന്ന് മനസിലാക്കിയ സുസുമെ അയാളുടെ പുറകെ പോകുന്നു. ജപ്പാനിൽ ഉടനീളം ഭൂകമ്പം ഉണ്ടാകുന്ന ഒരു വലിയ ജീവി പുറത്തേക്ക് വരുന്നതും അതിനെ തടയാൻ സുസുമെയും ആ പരിചിതനും മുന്നിട്ട് ഇറങ്ങുന്നതും , ഇവർക്കിടയിൽ ഉണ്ടാകുന്ന പ്രണയവും എല്ലാം പിന്നെ ഒരു ഫാൻ്റസി റിയലിസത്തിലൂടെ കഥ പറഞ്ഞു പോകുന്നു.

ഗംഭീര വിഷ്വൽസും സിനിമയിലെ ടൈറ്റിൽ ട്രാക്കും കണ്ട് കഴിഞ്ഞാലും മനസിൽ നിന്നും മായുകയില്ല.

ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ പണം വാരിയ അനിമേ ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ സുസുമെ കാണും. വളരെ പ്രശംസകൾ ഏറ്റു വാങ്ങിയ ഈ അനിമെ ചിത്രം 2022 ഏപ്രിൽ മാസം ലിമിറ്റഡ് സ്ക്രീനിൽ കേരളത്തിലും റിലീസ് ഉണ്ടായിരുന്നു.