ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Renzil D'Silva |
പരിഭാഷ | സ്പെക്ടർ |
ജോണർ | ത്രില്ലർ, ആക്ഷൻ |
റെൻസിൽ ഡെസിൽവ സംവിധാനം ചെയ്ത ഡയൽ 100, ഒരു സ്ത്രീ (നീന ഗുപ്ത) എമർജൻസി കൺട്രോൾ റൂമിലേക്ക് വിളിച്ച് ഡ്യൂട്ടിയിലുള്ള ഓഫീസറായ നിഖിൽ സൂദിനെ വിളിക്കുന്നു (മനോജ് ബാജ്പേയ്) എന്നിട്ട് ആ വിഷാദത്തിലാണെന്നും ആത്മഹത്യ ചെയ്യാൻ പോകുന്നതായും അറിയിക്കുന്നു.
അത്തരമൊരു നടപടി സ്വീകരിക്കുന്നതിൽ നിന്ന് നിഖിൽ അവളെ പിന്തിരിപ്പിക്കുമ്പോൾ, നിഖിലിന്റെ കുടുംബവുമായി ബന്ധമുള്ള കാര്യങ്ങളിലേക്ക് ആ സ്ത്രിയുടെ സംഭാഷണങ്ങൾ കടക്കുന്നു.. ഇതാണ് കഥയുടെ ഇതിവൃത്തം.
ചെറിയ സസ്പെൻസോഡ് കൂടി കണ്ടിരിക്കാവുന്ന ത്രില്ലെർ സിനിമയാണ് ഡയൽ 100.