ZERO TO HERO – സീറോ ടു ഹീറോ (2021)

ടീം GOAT റിലീസ് : 309
ZERO TO HERO – സീറോ ടു ഹീറോ (2021) poster

പോസ്റ്റർ: സാരംഗ് ആർ എൻ

ഭാഷ കൻ്റോണീസ്
സംവിധാനം Chi-Man Wan
പരിഭാഷ സാരംഗ് ആർ എൻ
ജോണർ സ്പോർട്സ്, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ചെറുപ്പത്തിലെ ഹീമോലിറ്റിക്ക് മഞ്ഞപ്പിത്തം ബാധിച്ച വാ-വായ്ക്ക് എഴുന്നേറ്റ് നടക്കാനോ മര്യാദക്ക് സംസാരിക്കാനോ സാധിക്കില്ല. വളരെ ദാരിദ്രത്തിലാണ് അവനും അവൻ്റെ കുടുംബവും. അങ്ങനെ ഒരു ദിവസം വാ-വായുടെ അമ്മ അവൻ്റെ കഴിവ് തിരിച്ചറിയുന്നു. കഷ്ടപാടിന് ഇടക്കും തൻ്റെ മകനെ നല്ല നിലയിൽ എത്തിക്കാൻ ശ്രമിക്കുന്ന അമ്മയും , തൻ്റെ പരിമിതികളെ മറികടന്ന് മുന്നേറുന്ന മകനും.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ഒരു ഇമോഷണൽ സ്പോർട്സ് ഡ്രാമയാണ് ഈ ചിത്രം.