MY HEART PUPPY – മൈ ഹാർട്ട് പപ്പി (2022)

ടീം GOAT റിലീസ് : 304
MY HEART PUPPY – മൈ ഹാർട്ട് പപ്പി (2022) poster

പോസ്റ്റർ: സാരംഗ് ആർ എൻ

ഭാഷ കൊറിയൻ
സംവിധാനം Joo-hwan Kim
പരിഭാഷ സാരംഗ് ആർ എൻ
ജോണർ കോമഡി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2022ൽ കൊറിയയിൽ റിലീസായ ഒരു കോമഡി ഡ്രാമ ചിത്രമാണ് - മൈ ഹാർട്ട് പപ്പി.

മിൻ-സൂ സാധാരണ ഓഫീസ് ജോലിയൊക്കെ ചെയ്തു നല്ലൊരു ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. റൂണി എന്ന് പേരുള്ള ഒരു നായ അവനുണ്ട്. ഒരു ദിവസം മിൻ-സു തൻ്റെ കാമുകിയെ കല്യാണം കഴിക്കാൻ വേണ്ടി പ്രൊപ്പോസ് ചെയ്യുമ്പോഴാണ് അവനാ സത്യം അറിയുന്നത്.

പെറ്റ് ലൗവർസിന് വേണ്ടിയുള്ള ഒരു ചിത്രമാണ് ഇത്.