JUMANJI – ജുമാൻജി (1995)

ടീം GOAT റിലീസ് : 256
JUMANJI – ജുമാൻജി (1995) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Joe Johnston
പരിഭാഷ അനന്തു പ്രസാദ്
ജോണർ ഫാമിലി, അഡ്വഞ്ചർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ജോ ജോൺസ്റ്റണിന്റെ സംവിധാനത്തിൽ 1995 ൽ ഇറങ്ങിയ സിനിമയാണ് [ജുമാൻജി]

ഷൂ ഫാക്ടറിയുടെ ഉടമ സാം പാരീഷിന്റെ മകനാണ് പീറ്റർ പാരീഷ്.
ഒരു ദിവസം പീറ്ററിന്റെ അച്ഛന്റെ ഫാക്ടറിയുടെ അടുത്ത് പണി നടക്കുന്നെടുത്ത് നിന്ന് അവനൊരു ചതുരംഗ പെട്ടി കിട്ടുന്നു, അന്ന് വൈകിട്ട് അവന്റെ അച്ഛനും അമ്മയും അവനെ തനിച്ചാക്കി ഒരു പാർട്ടിക്ക് പോകുന്നു. ആ സമയം അവന്റെ കൂട്ടുക്കാരി സാറ അവിടെ വരുന്നു അവർ ആ പെട്ടി തുറന്ന് കളി ആരംഭിക്കുന്നു. എന്നാൽ അവര് വിചാരിച്ചതലും അപകടം പിടിച്ചതായിരുന്നു ആ ചതുരംഗകളി.