ഭാഷ | ഫ്രഞ്ച് |
---|---|
സംവിധാനം | Xavier Gens |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | ആക്ഷൻ, ത്രില്ലർ |
സാം ഒരു ജയിൽ തടവുകാരനായിരുന്നു. ജയിൽ മോചിതനാവുന്ന ഏതാനും മാസങ്ങൾക്കു മുൻപേ അയാൾ തന്റെ ഇനിയുള്ള ജീവിതം നല്ല രീതിയിൽ കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
എന്നാൽ ഒരു അവധിക്കാലത്തു സാമിന്റെ ഭൂതകാലം അയാളെ വേട്ടയാടുകയും ഒരു അപകടത്തിൽ പെടുകയും ചെയ്യുന്നു. ഇതോടെ രക്ഷപ്പെടാൻ സാമിന് ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു.
വർഷങ്ങൾക് ശേഷം അയാൾ സ്വപ്നം കണ്ട ജീവിതം കുടുംബത്തോടൊപ്പം ഒരു പുതിയ ജീവിതം കെട്ടിപ്പടുത്തു.
എന്നാൽ തന്റെ പഴയ ബോസായ നാരോംഗ് സാമിനെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് നിർബന്ധിച്ചു തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്നു.
ബാക്കി നിങ്ങള് കണ്ടു തന്നെ അറിയുക...