A QUIET PLACE: DAY ONE – എ ക്വയറ്റ് പ്ലേസ് ഡേ ഒൺ (2024)

ടീം GOAT റിലീസ് : 338
A QUIET PLACE: DAY ONE – എ ക്വയറ്റ് പ്ലേസ് ഡേ ഒൺ (2024) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Michael Sarnoski
പരിഭാഷ അശ്വിൻ കൃഷ്ണ ബി ആർ
ജോണർ ഹൊറർ, സയൻസ്ഫിക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ന്യൂയോർക്ക് നഗരത്തില്‍ ഒരു അന്യഗ്രഹ ആക്രമണം നടക്കുന്നു. സാമും മറ്റുള്ളവരും അതില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുകയാണ്. ചെറിയ ശബ്ദമുണ്ടാക്കിയാല്‍ പോലും തങ്ങളുടെ ജീവന് അപകടമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. നിശ്ശബ്ദത മാത്രമാണ് അവിടെ അതിജീവിക്കാനുള്ള ഏക മാര്‍ഗ്ഗം. രോഗാതുരരായി ഏതാനും ദിനങ്ങള്‍ മാത്രമുള്ളവര്‍ ജീവനുവേണ്ടി മല്ലടിക്കുന്ന കാഴ്ച.
എ ക്വയറ്റ് പ്ലേസ് വണ്‍ ഡേ (2018)-ന്റെ പ്രീക്വല്‍ ആണെങ്കിലും, ഈ സിനിമയും പ്രമേയം തികച്ചും വ്യത്യസ്തമാണ്.