ഭാഷ | ഇന്തോനേഷ്യൻ |
---|---|
സംവിധാനം | Adriyanto Dewo |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | റൊമാൻസ്, ഡ്രാമ |
Jourdy Pranata, Putri Marino എന്നിവർ അഭിനയിച്ച 2021ൽ Netflixലൂടെ റിലീസായ ഒരു റൊമാൻ്റിക്ക് ഡ്രാമ സിനിമയാണ് " വൺ നൈറ്റ് സ്റ്റാൻഡ് ".
ഭസ്കാരക്ക് ഒരേ ദിവസം തന്നെ ഒരു മരണാനാന്തര ചടങ്ങിലും ഒരു കല്യാണതിനും പങ്കെടുക്കണം. ഇതിനിടയിൽ വെച്ച് അവൻ ലെയ എന്നൊരു പെൺകുട്ടിയെ പരിച്ചയപെടുന്നു. ആ ഒരു ദിവസം അവർക്കിടയിൽ ഇടലെടുക്കുന്ന സ്നേഹത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
കേന്ദ്ര കഥാപാത്രങ്ങളുടെ പ്രകടനവും കുറച്ച് നല്ല നിമിഷങ്ങളും സമ്മാനിക്കുന്ന മനോഹരമായ ഒരു കൊച്ചു റൊമാൻ്റിക്ക് ചിത്രം.
വളരെ പതിയെ പറഞ്ഞു പോകുന്ന ചിത്രമായത് കൊണ്ട് തന്നെ ' Its Not Everyone Cup Of Tea ' എന്ന് കൂടി ചേർക്കുന്നു.