SAMARITAN – സമരിറ്റൻ (2022)

ടീം GOAT റിലീസ് : 159
SAMARITAN – സമരിറ്റൻ (2022) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Julius Avery
പരിഭാഷ നിധീഷ് കുമാർ പി വി
ജോണർ ആക്ഷൻ, ഫാന്റസി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഗ്രാനറ്റ് സിറ്റിയിൽ രണ്ടര പതിറ്റാണ്ടുകൾക്ക് മുന്നേ ജീവിച്ചിരുന്ന അമാനുഷിക ശക്തിയുള്ള ഇരട്ട സഹോദരന്മാരായിരുന്നു Samaritan ഉം Nemesis ഉം, ഒരാൾ നന്മക്ക് വേണ്ടി നിന്നപ്പോൾ Nemesis തിന്മയുടെ കാവലാളായി, അത് അവർക്കിടയിൽ പരസ്പര പോരാട്ടത്തിനും ഒടുവിൽ ഇരുവരുടെയും നാശത്തിന്നും കാണാമായി.അവർ മരിച്ചു എന്ന് എല്ലാരും പറയുമ്പോഴും ചിലരെങ്കിലും Samaritan ജീവിച്ചിരിപ്പെണ്ടന്ന് വിശ്വസിച്ചു, ആ യോദ്ധാവിന്റെ ആരാധകരായും ഇന്നും ജീവിക്കുന്നു,ഈ കഥളൊക്കെ കേട്ട് വളർന്നവനാണ് സാം എന്ന പതിമൂന്നുകാരൻ.തന്റെ ഹീറോയൊടുള്ള ആരാധന മൂലമാവാം അടുത്ത അപ്പാർട്മെന്റ്ൽ താമസിക്കുന്ന joe യിൽ സാമിന്റെ ശ്രെദ്ധ പോകുന്നത്. പ്രായമായ ജോയേ സാം Samaritan ആയി കാണുന്നു , തുടർന്ന് സാമിന്റെ സംശയങ്ങൾ ശരിയാകും വിധം ആ നഗരത്തിൽ പലതും അരങ്ങേറുന്നു.

പക്കാ സൂപ്പർഹീറോ മെറ്റീരിയൽ അല്ലെങ്കിലും ആക്ഷൻ പടത്തിന് വേണ്ടുന്ന അല്ലെങ്കിൽ അതിന് മുകളിൽ നിൽക്കുന്ന ഒരു സ്റ്റോറി കൂടി ഉണ്ട്.പിന്നെ നമ്മുടെ കഥാനായകനെ ഇഷ്ടമില്ലാത്ത ഏതൊരു ആക്ഷൻ സിനിമാ പ്രേമിയാണ് ഉണ്ടാവുക!.