ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Tae-yong, Sharon S. Park |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | റൊമാൻസ്, സയൻസ്ഫിക്ഷൻ |
നമ്മൾ ഏറെ ഇഷ്ടപ്പെടുന്നവർ മരിച്ചു പോയി കഴിഞ്ഞാൽ, AI സഹായത്തോടെ വീണ്ടും അവരോട് സംസാരിക്കാൻ സാധിച്ചാലോ ? അതാണ് വണ്ടർലാൻഡ് എന്ന കമ്പനി നൽക്കുന്ന സേവനം. ഈ AI സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചില മനുഷ്യരുടെ കഥയാണ് വണ്ടർലാൻഡ് എന്ന ഈ ചിത്രം പറയുന്നത്.
ഒരേ സമയം AI സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളും അതോടൊപ്പം നമുക്ക് നഷ്ടമായരെ കുറിച്ചുള്ള വേദനകളും എടുത്ത് കാണിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. വലിയ അവകാശ വാദങ്ങൾ ഒന്നും ഇല്ലാത്ത വളരെ ലളിതമായി കണ്ടിരിക്കാൻ കണ്ട് ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ചിത്രമാണിത്.