ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Karim Shaker |
പരിഭാഷ | അൻസൽ കടിയങ്ങാട് |
ജോണർ | ഹൊറർ, ഷോർട് |
1.Run Runner Run (2017)
ലോറ എന്ന യുവതി., എല്ലാ ദിവസവും രാവിലെ തൻ്റെ വീടിനടുത്തുള്ള കാട്ടിലൂടെ ഓടാൻ ഇറങ്ങും . ഒരു ദിവസം ചില അപരിചിതരുടെ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നു. ഇത് അവളുടെ അവസാനത്തെ ഓട്ടം ആക്കേണ്ടി വരുമോ.
2.The Loop (2019)
മൈക്കിയുടെ ചേട്ടൻ ടോമി, "ഒരു ഹൊറർ സ്ലേഷർ സിനിമയുടെ " ടേപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു. കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഹൊറർ ഫിലിം ആയിരിക്കും എന്ന് കരുതിയ ഫിലിം അവർക്ക് നൽകിയത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച ആയിരുന്നു.
3.Kissed (2020)
ഒരു മോർച്ചറിയിൽ പുതിയ ശരീരം എത്തി. അത് postmortem ചെയ്ത ശേഷം, അയാൾക് അവിടെ വെച്ച് ചില അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കുന്നു.
4.Smiling Women (2019)
തന്റെ ജോലി കഴിഞ്ഞു യുവതി വീട്ടിലേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുന്നു, പെട്ടെന്ന് ഒരു സ്ത്രീ രൂപം എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്നു. അവിടെ വേറെ ആരെയും കാണുന്നുമില്ല.പെട്ടന്ന് അവൾക് വിചിത്രമായ മെസ്സേജ്കൾ കിട്ടുന്നു.അപ്പോ ആണ് അവൾക്ക് കണ്ണിൽ കാണുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അവിടെ ഉണ്ടെന്ന് മനസ്സിലായത്.
5.Smiling Women 2(2021)
ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണിത്. ഇതും ഹൊറർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്
6.Don't Fall Asleep
നിങ്ങൾക് ഉണരാന്‍ സാധിക്കാത്ത ഒരു പേടിസ്വപ്നമാണിത്. 2021 ഇറങ്ങിയ ഒരു ഹൊറർ ഷോർട്ട് ഫിലിം ആണ് ഇത് വെറും 3 മിനിറ്റ് ആണ് ദൈർഘ്യം.