THE ROUNDUP: PUNISHMENT – ദി റൗണ്ടപ്പ്: പണിഷ്മെന്റ് (2024)

ടീം GOAT റിലീസ് : 325
THE ROUNDUP: PUNISHMENT – ദി റൗണ്ടപ്പ്: പണിഷ്മെന്റ് (2024) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ കൊറിയൻ
സംവിധാനം Heo Myeong-haeng
പരിഭാഷ ശ്രീകേഷ് പി എം, ആദർശ് ബി പ്രദീപ്, അശ്വിൻ കൃഷ്ണ ബി ആർ
ജോണർ ആക്ഷൻ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

The Outlaws സീരീസിലെ നാലാമത്തെ സിനിമ.

പോലീസ് ഓഫീസർ Ma Seok Do യുടെ അടുത്ത കേസ്, ഓൺലൈൻ ഗാംബ്ലിങ്ങും അതിനെ ചുറ്റിപ്പറ്റിയുള്ള കൊലപാതകവും സൈക്കോ ആയ വില്ലനും.

ഡോൺ ലീ യുടെ മറ്റുള്ള മൂവീസ് പോലെ തന്നെ ഇടിക്ക് ഒരു കുറവും ഇല്ല.ഫുൾ അണ്ണൻ ഷോ തന്നെ ആണ് സിനിമ,നിഷ്കളങ്കനായും,തമശപറഞ്ഞും,കിണ്ണൻ ഇടിയും ഒക്കെ ആയുള്ള കഥാപാത്രം.

വില്ലൻ Kim Mu Yeol കൊള്ളാം. മറ്റുള്ള രണ്ട് പാർട്ട് വെച്ച് നോക്കുമ്പോ നല്ല കിടിലൻ വില്ലൻ,പക്ഷെ ആദ്യ പാർട്ടിലെ വില്ലനെ തൊട മുടിയാത്.
ക്ലൈമാക്സ് ഒക്കെ പതിവ് പോലെ ഗംഭീര ഇടി.