പോസ്റ്റർ: സാരംഗ് ആർ എൻ
ഭാഷ | ഇന്തോനേഷ്യൻ |
---|---|
സംവിധാനം | Teddy Soeriaatmadja |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | റൊമാൻസ്, ഡ്രാമ |
"ജീവിതത്തിലെ ദുഃഖകരമായ ഓർമകളെ മായ്ച്ചു കളയാൻ സ്നേഹത്തിനാകുമോ ?"
ജീവിതത്തിൽ ഉണ്ടായ ഒരു പ്രശ്നം കാരണം എഴുത്തുക്കാരിയായ റയ റിഷാദ് ന്യൂയോർക്ക് നഗരത്തിലേക്ക് വരുന്നു.
അവിടെ വെച്ച് ഒരു പാർട്ടിക്ക് ഇടയിൽ ആർക്കിട്ടെക്ച്ചറായ യൂസഫ് റിവറിനെ അവൾ കണ്ട് മുട്ടുന്നു. ശേഷം ഇവർക്ക് ഇടയിൽ പ്രണയം പൂവണിയാൻ ആരംഭിക്കുന്നു.
2024 ഇന്തോനേഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് സ്ക്രീൻപ്ലേ, ബെസ്റ്റ് എഡിറ്റിംഗ് , ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈൻ എന്നിവയ്ക്ക് ഈ ചിത്രം നോമിനേറ്റ് ചെയ്യുകയുണ്ടായി.
ന്യൂയോർക്ക് നഗരത്തിൻ്റെ ഭംഗി പോലെ കണ്ട് ആസ്വദിക്കാൻ പറ്റുന്ന നല്ലൊരു ഒരു കൊച്ചു റൊമാൻ്റിക്ക് ചിത്രമാണ് ദി ആർക്കിട്ടെക്ച്ചർ ഓഫ് ലൗ.