ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Shin'ya Tsukamoto |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ഹൊറർ, ഡ്രാമ |
ഷിന്യോ സുകമോട്ടോ സംവിധാനം ചെയ്ത ഒരു ലോ ബഡ്ജറ്റ് സൈബർ പങ്ക്, ബോഡി ഹോറർ ഗണത്തിൽ പെട്ട ഒരു പടമാണ്.
ഒരു ബിസിനസ് മാൻ അബദ്ധത്തിൽ ഒരു മെറ്റൽ ഫെറ്റിഷിസിറ്റിനെ വണ്ടിയിടിക്കുകയു അതിന് അയാൾ പ്രതികാരം ചെയ്യാൻ ഒരു വിചിത്രമായി വഴി തേടുന്നുന്നു... ശേഷം കാണൂ.
ഈ പടം എല്ലാവർക്കും പറ്റിയതല്ല. പറ്റുമെങ്കിൽ ഒരു സഞ്ചി കയ്യിൽ കരുതുക. ഇതിലെ മേക്കപ്പ്സും സ്പഷ്യൽ എഫ്ക്ട്സുമെല്ലാം പൊളിയാണ്. അത്തരം സിനിമകൾ ഇഷ്ടമുള്ളവർക്ക് തല വെച്ച് കൊടുക്കാം. മറ്റൊരു കൾട്ട് പടം.
© Adarsh B pradeep