ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Park Seon-ho |
പരിഭാഷ | ഷിജിൻ സാം, പാച്ചു പാച്ചൂസ് |
ജോണർ | റൊമാൻസ്, കോമഡി |
ഒരു പുതുമയും ഇല്ലാത്ത Story ആയിരുന്നിട്ട് കൂടി, പ്രധാന കഥാപാത്രങ്ങളുടെ അഭിനയ മികവ് കൊണ്ടും, ഒട്ടും മുഷിപ്പിക്കാത്ത രീതിയിയിലുള്ള അവതരണ മികവ് കൊണ്ടും, തീർച്ചയായും കണ്ടു നോക്കാവുന്ന വെറും 12 എപ്പിസോഡുകൾ മാത്രമുള്ള ഒരു കിടിലൻ Rom-Com K-dramaയാണ് Business Proposal.
അനാവശ്യമായി ഒന്നും തന്നെ തിരുകി കയറ്റിയിട്ടില്ല, കോമഡിയും പ്രണയവും Perfect ആയി Balance ചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്ന തിരക്കഥ തന്നെയാണ് Main പോസിറ്റീവ് ആദ്യം പറഞ്ഞത് പോലെ, 4 പ്രധാന കഥാപാത്രങ്ങളും വളരെ മികച്ചരീതിയിൽ സ്‌ക്രീനിൽ അവതരിപ്പിച്ചപ്പോൾ അവരുടെ കിടിലൻ പെർഫോമൻസിൽ ഓരോ എപ്പിസോഡും വളരെ Memorable ആക്കിമാറ്റുന്നുണ്ട്.
Rom-Com K-dramas ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ട് നോക്കുക.