BEHIND HER EYES – ബിഹൈൻഡ് ഹെർ ഐസ് (2021)

ടീം GOAT റിലീസ് : 408
BEHIND HER EYES – ബിഹൈൻഡ് ഹെർ ഐസ് (2021) poster

പോസ്റ്റർ: TEAM GOAT

ഭാഷ ഇംഗ്ലീഷ്
സംവിധാനം Steve Lightfoot
പരിഭാഷ ശ്രീകേഷ് പി എം, അശ്വിൻ കൃഷ്ണ ബി ആർ
ജോണർ സൈക്കോളജിക്കൽ ഡ്രാമ, സൈക്കോളജിക്കൽ ത്രില്ലർ, മിസ്റ്ററ്റി
ഡൗൺലോഡ്
ഡൗൺലോഡുകൾ

വെറും 6 എപ്പിസോഡുകള്‍ മാത്രമുള്ള കിടിലൻ ട്വിസ്റ്റുകളുള്ള ഒരു സീരീസ്. സാറാ പിൻബറോയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സ്റ്റീവ് ലൈറ്റ്‌ഫൂട്ട് ൻ്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ Behind Her eyes .

കൂടുതലൊന്നും തന്നെ അറിയാതെ ഈ ഒരു സീരിസ് കാണുന്നതായിരിക്കു നല്ലത് .
BGM കൊണ്ടും Making കൊണ്ടും ഒരു മിസ്റ്ററി മൂഡിലാണ് ഓരോ എപ്പിസോഡുകളും മുന്നോട്ട് പോകുന്നത്. ആദ്യത്തെ 3 എപ്പിസോഡുകളും അത്യാവശ്യം നല്ലരീതിതിയിൽ തന്നെ സ്ലോ paced ആയി, മുന്നോട്ടെന്താ സംഭവിക്കാന്‍ പോവുന്നതെന്ന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിലാണ് എടുത്തുവച്ചിരിക്കുന്നത് . ബാക്കി എപ്പിസോഡുകൾ മുതൽ സീരീസ്‌ thrilling ആയി വരികയും കിടിലൻ ഒരു endingലേക്ക് പോകുകയും ചെയ്യുന്നു.

ഇതിനെക്കുറിച്ച് എന്ത് പറഞ്ഞാലും spoiler ആകും. അത് കൊണ്ട് കൂടുതൽ ഒന്നും അറിയാതെ കാണാൻ ശ്രമിക്കുക.

ചുരുക്കത്തിൽ ഒരു Must watch സീരീസ്.