ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | James Wan |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഹൊറർ, ക്രൈം, ഷോർട് |
ജെയിംസ് വാനിന്റെ
2004ൽ ഇറങ്ങിയ സോ സിനിമ ഇറക്കുന്നതിന് മുമ്പ് ഇറക്കിയ
ഒരു ഷോർട്ട് ഫിലിം ആണ് സോ 2003.ഈ ഷോർട്ട് സിനിമയിലെ പല രംഗങ്ങളും 2004ൽ ഇറങ്ങിയ സിനിമയിലും ഉണ്ട്. ഈ സിനിമക്ക് 10 മിനിറ്റ് മാത്രമാണ് ദൈർഘ്യമുള്ളത്.