SUNDARI – സുന്ദരി (2021)

ടീം GOAT റിലീസ് : 108
SUNDARI – സുന്ദരി (2021) poster
ഭാഷ തെലുങ്ക്
സംവിധാനം Kalyanji Gogana
പരിഭാഷ ഹരിശങ്കർ പുലിമുഖത്ത് മഠം
ജോണർ റൊമാൻസ്, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

സിറ്റിയിൽ നിന്നും ഗ്രാമത്തിൽ ഒരു വിവാഹത്തിന് പങ്കെടുക്കുവാൻ വന്ന നായകൻ, പെട്ടെന്നുണ്ടായ ചില സാഹചര്യങ്ങൾ കാരണം നായികയെ വിവാഹം കഴിയ്ക്കുന്നു. ഗ്രാമത്തിൽ വളർന്ന നായിക സിറ്റിയിൽ എത്തിക്കഴിഞ്ഞുള്ള കാര്യങ്ങളാണ് ബാക്കി.*പടം ചില രംഗംങ്ങളും സംഭാഷണങ്ങളും കാരണം ഒരു 18+ ആണ്. മൊത്തത്തിൽ ഒരു വേറിട്ട ഒരു അനുഭവം പടത്തിന് തരാൻ കഴിഞ്ഞേക്കും.

ഷംന കാസിമിന്റെ അഭിനയം
കയ്യടി അർഹിക്കേണ്ടത് തന്നെയാണ്.