ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Jong-hoon Jung |
പരിഭാഷ | രാക്ഷസൻ |
ജോണർ | ഹൊറർ, മിസ്റ്ററി |
12 വർഷങ്ങൾക്ക് മുമ്പ് തടവുകാരെ ജയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ അപകടമുണ്ടായി, അതിൽ എല്ലാ തടവുകാരും മരിച്ചു എന്നാൽ അവരിൽ ഒരു യുവതിയുടെ മൃതദേഹം മാത്രം കിട്ടിയില്ല. അതിനുശേഷം, നാല് വർഷത്തിന്റെ ഇടവേളയിൽ ഫെബ്രുവരി 29 ന് ടോൾഗേറ്റിന് സമീപം കൊലപാതകം നടന്നു കൊണ്ടിരുന്നു. ടോൾ ഗേറ്റിലെ ഒരു യുവതിക്ക് രക്തം പുരണ്ട ഒരു ടിക്കറ്റ് ലഭിക്കുന്നതിലൂടെ കഥ ആരംഭിക്കുന്നു...
അത് ആരുടെ രക്തമാണ് ?
ഇനി ആ കാറിൽ വന്നത് കൊലയാളി ആയിരുന്നോ ?
കണ്ടറിയുക !
അത്യാവശ്യം തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ഒരു ഹൊറർ മൂവി.