ഭാഷ | ടാഗലോഗ് |
---|---|
സംവിധാനം | Jerry Lopez Sineneng |
പരിഭാഷ | ക്രിസ്റ്റീന ജോസഫ് |
ജോണർ | ഡ്രാമ |
നവ ദമ്പതികളാണ് റീത്തയും ഏരിയലും. കല്യാണ ശേഷം ജോലി കാര്യവുമായി ഏരിയൽ സൗദി അറേബ്യയിലേക്ക് പോകുന്നു. ഒറ്റക്കായി പോയ റീത്ത ശാരീരിക സന്തോഷത്തിനായി മറ്റൊരു അവിഹിത ബന്ധത്തിലേക്ക് വഴി തിരിഞ്ഞു പോകുന്നു.
Adult ചിത്രമായത് കൊണ്ട് തന്നെ 18+ കഴിഞ്ഞവർ മാത്രം ഈ ചിത്രം കാണുക.