THE GORGE – ദി ഗോർജ് (2025)

ടീം GOAT റിലീസ് : 388
THE GORGE – ദി ഗോർജ് (2025) poster

പോസ്റ്റർ: സാരംഗ് ആർ എൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Scott Derrickson
പരിഭാഷ അശ്വിൻ കൃഷ്ണ ബി ആർ, സാരംഗ് ആർ എൻ
ജോണർ ഹൊറർ, ആക്ഷൻ, അഡ്വഞ്ചർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2025 ഫെബ്രുവരി 14-ന് ആപ്പിൾ ടിവി+ ൽ റിലീസ് ചെയ്ത, സ്കോട്ട് ഡെറിക്സൺ സംവിധാനം ചെയ്ത് സാക്ക് ഡീൻ രചന നിർവഹിച്ച് 2025-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ഹൊറർ ആക്ഷൻ ചിത്രമാണ് ദി ഗോർജ്.

മൈൽസ് ടെല്ലർ, അന്യ ടെയ്‌ലർ-ജോയ്, സിഗോർണി വീവർ എന്നിവർ സ്‌നൈപ്പർമാരായിട്ടാണ് വേഷമിടുന്നത്.

ഒരു മലയിടുക്കില്‍ കാവൽ നിൽക്കുന്നതിലൂടെ നടക്കുന്ന അസ്വാഭാവിക സംഭവങ്ങൾ ആണ് ഈ ആക്ഷൻ ഹൊറർ മൂവിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇരു വശത്തുമുള്ള ആൾക്കാരുമായി പരസ്പരം ബന്ധപ്പെടരുത് എന്ന് അവർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. അവർ കാവൽ നിൽക്കുന്ന ഗോർജിന്റെ ഉള്ളിൽ ഒരു നിഗൂഢമായ രഹസ്യം മറിഞ്ഞിരിക്കുന്നുണ്ടായിരുന്നു.

നിരവധി ആക്ഷൻ സസ്പെൻസ് മൂവ്മെന്റുകളും ഉള്ള ഒരു കിടിലൻ സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്നത്.

ഏതൊരു പ്രേക്ഷകനും മനസ്സറിഞ്ഞു കാണാൻ പറ്റിയ 2025 ലെ ഒരു ഒന്നൊന്നര മൊതൽ തന്നെയാണ് ദി ഗോർജ്.