ഭാഷ | ഫിലിപ്പിനോ |
---|---|
സംവിധാനം | Pedring Lopez |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
തന്റെ പഴയ ജീവിതം ഉപേക്ഷിച്ച് ഭർത്താവിന്‍റെയും മകളുടേയും കൂടെ ജീവിക്കുകയാണ് മരിയ. പഴയ കാലത്ത് കൊലയാളിയായിരുന്ന മരിയ തന്‍റെ കൂടെയുള്ളവർക്ക് പണിതിട്ട് താൻ മരിച്ചതായ വരുത്തി തീർത്തിട്ടാണ് കുടുംബത്തോടൊപ്പമുള്ള ഇപ്പോഴത്തെ ജീവിതം ജീവിക്കുന്നത്. അങ്ങനെ അവള്‍ പണി കൊടുത്ത അവളുടെ പഴയ കൂട്ടാളികൾ അവളെ തേടി വരുന്നു. തന്റെ കുടുംബത്തെ എങ്ങനെ രക്ഷിക്കും, താൻ എങ്ങനെ രക്ഷപ്പെടും... ഇതാണ് മരിയയുടെ ചിന്ത.
തെറി വിളികൾ, വയലൻസ്, രക്തക്കളികൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ കാണാൻ ശ്രമിക്കുക.