FOLLOWING – ഫോളോയിങ് (2024)

ടീം GOAT റിലീസ് : 366
FOLLOWING – ഫോളോയിങ് (2024) poster

പോസ്റ്റർ: TEAM GOAT

ഭാഷ കൊറിയൻ
സംവിധാനം Kim Se-hwi
പരിഭാഷ റിധിൻ ഭരതൻ, റേമോ റേമോ
ജോണർ ത്രില്ലർ, മിസ്റ്ററി
ഡൗൺലോഡ്
ഡൗൺലോഡുകൾ

2024-ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ ക്രൈം മിസ്റ്ററി ത്രില്ലർ ചിത്രമാണ് ഫോളോവിങ്, ഒരു റിയൽ എസ്റ്റേറ്റ് ഏജൻ്റാണ് Gu Jeong-tae.
ഉപഭോക്താക്കൾ ഏൽപ്പിച്ച താക്കോലുകൾ ഉപയോഗിച്ച് അവരുടെ വീടുകളിൽ പ്രവേശിച്ച് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്ന  ഹോബിയുള്ള നായകൻ, ഒരു ദിവസം തന്റെ ഇടപാടുകരിയുടെ വീട് സന്ദർശിച്ചപ്പോൾ (സോ-റ ) അവൾ അവളുടെ സോഫയിൽ മരിച്ചുകിടക്കുന്നതായി കാണുന്നു. പിന്നീട് അങ്ങോട്ട് നായകനു കിട്ടുന്നത് ഏട്ടിന്റെ പണിയാണ്, 

കിടിലെൻ  ട്വിസ്റ്റ്‌കൾ ഉള്ള മറ്റൊരു  കൊറിയൻ  ക്രൈം ത്രില്ലെർ.