TOGETHER – ടുഗെദർ (2025)

ടീം GOAT റിലീസ് : 416
TOGETHER – ടുഗെദർ (2025) poster

പോസ്റ്റർ: DECKBYTE

ഭാഷ ഇംഗ്ലീഷ്
സംവിധാനം Michael Shanks
പരിഭാഷ സാരംഗ് ആർ എൻ
ജോണർ ബോഡി ഹൊറർ, സൈക്കോളജിക്കൽ ഹൊറർ, റൊമാൻസ്
ഡൗൺലോഡ്
ഡൗൺലോഡുകൾ

കപ്പിൾസ് ആയ ടിമ്മും മില്ലിയും നഗരത്തിൽ നിന്ന് മാറി ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് താമസം മാറുകയും, അവിടെ വെച്ച് അവർ ഒരു ഗുഹയിൽ വീഴുകയും, പിന്നീട് ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് പടത്തിന്റെ മൂലകഥ.

അധികം വലിച്ച് നീട്ടി ഒന്നും പറയുന്നില്ല. പടത്തെക്കുറിച്ച് ഇതിൽ കൂടുതൽ ഒന്നും അറിയാതെ തന്നെ കാണാൻ ശ്രമിക്കുക...
ഈ വർഷത്തെ മികച്ച Horror പടങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും ഈ ചിത്രം.

നഗ്ന രംഗങ്ങളും, കുറേ വിയേർഡ് ആയ സീനുകളുമുള്ളതിനാൽ
പ്രായപൂർത്തിയായവർ മാത്രം കാണുക..