KA – ക (2024)

ടീം GOAT റിലീസ് : 421
KA – ക (2024) poster

പോസ്റ്റർ: DECKBYTE

ഭാഷ തെലുങ്ക്
സംവിധാനം Sandeep & Sujeeth
പരിഭാഷ അനന്തു പ്രസാദ്
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

3 മണിക്ക് ശേഷം രാത്രിയാവുന്ന ഒരു ഗ്രാമം. അവിടേക്ക് ഒരു പോസ്റ്റുമാൻ വരുന്നു, അവനാണ് അഭിനയ വാസുദേവ്.

മറ്റുള്ളവരുടെ കത്തുകൾ വായിക്കുന്ന ശീലമുള്ള അവൻ ഈ ജോലി വളരെ ഇഷ്ട്ടപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു അഡ്രസ്സ് ഇല്ലാത്ത കത്ത് അവന് കൊടുക്കേണ്ടതായി വരുന്നു.

അതിനുള്ളിൽ എന്തായിരിക്കുമെന്ന ആവേശം കൊണ്ട് അവൻ അത് തുറക്കുന്നു. അതിലൂടെ അവന്‍റെ ജീവിതം തന്നെ മാറിമറിയുന്നു.

തുടക്കം മുതൽ അവസാനം വരെ ത്രില്ല് അടിച്ച് കാണാൻ പറ്റിയ ഒരു സിനിമയാണ് ക . ഈ സിനിമ 2024 -ലെ നല്ലൊരു വിജയം തന്നെയായിരുന്നു.