SPARTACUS: GODS OF THE ARENA – സ്പാർട്ടക്കസ്: ഗോഡ്സ് ഓഫ് ദി അരീന (2011)

ടീം GOAT റിലീസ് : 94
SPARTACUS: GODS OF THE ARENA – സ്പാർട്ടക്കസ്: ഗോഡ്സ് ഓഫ് ദി അരീന (2011) poster

പോസ്റ്റർ: DEEKEY

ഭാഷ ഇംഗ്ലീഷ്
സംവിധാനം Steven S. DeKnight
പരിഭാഷ സനോജ് ജാനകി
ജോണർ ഹിസ്റ്ററി, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

സീസൺ ഒന്നിന് മുമ്പുള്ള കഥയാണ് ഗോഡ്സ് ഓഫ് ദി അരീനയിൽ പറയുന്നത്.

ഗാനിക്കസ് ആരാണ്?
ക്രിക്സസ് എങ്ങനെ ബാത്തിയാറ്റിസിനടുത്തെത്തി?
ഔണിമേയസ് എങ്ങനെ ഗുരുവായി?
കിന്റസ് ബാത്തിയാറ്റിസിന്റെ മുൻകാല ചരിത്രമെന്താണ്?ഇങ്ങനെ സീസൺ ഒന്നിലെ എല്ലാവറുടെയും തുടക്കമാണ് ഈ സീസണിലൂടെ പറയുന്നത്.ഇവരുടെ ഒകെ വളർച്ച കാണിച്ചു ഇതൊക്കെ ആണ് ഇ സീസണിൽ മെയിൻ ആയി പറഞ്ഞു പോയിട്ടുള്ളത്

വെറും 6 എപ്പിസോടുള്ള മിനി സീസൺ ആണ് ഗോഡ്സ് ഓഫ് ദി അരീന, സീസൺ 2 കാണുന്നതിന് മുമ്പ് ഈ സീസൺ കണ്ടാലേ പല കാര്യങ്ങൾക്കും വ്യക്തത വരുകയുള്ളൂ.

സെക്സിനും വയ്ലെൻസിനും ഈ സീസണിലും ഒരു കുറവും ഇല്ല കുറച്ചു കൂടിയോ എന്ന് മാത്രമേ സംശയം ഉള്ളു.