പോസ്റ്റർ: സാരംഗ് ആർ എൻ
ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Haro Aso |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | ഹൊറർ, ആക്ഷൻ, ആനിമേഷൻ |
ടോക്കിയോയിലെ കോർപ്പറേറ്റ് കമ്പനിയിൽ രാപകൽ ഇല്ലാതെ ജോലി ചെയ്യുന്ന ആളാണ് അകിര. ദിവസന്തോറും ജോലി ഭാരം കാരണം ജീവിതത്തോട് തന്നെ വെറുപ്പായി തുടങ്ങുന്നു. അങ്ങനെ പെട്ടെന്ന് ഒരു ദിവസം നഗരത്തിൽ സോംബി വൈറസ് പടരുന്നു. ഇത് കാണുന്ന അകിരക്ക് അടക്കാനാത്ത സന്തോഷം തോന്നുന്നു, എന്തെന്നാൽ ഇനി മുതൽ തനിക്ക് ജോലിക്ക് പോകണ്ട എന്ന് ഓർത്ത്.
20 - 25 മിനിറ്റ് വീതമുള്ള 4 എപ്പിസോഡുകൾ മാത്രമാണ് ഇറങ്ങിയിട്ടുള്ളത് , Ongoing സീരീസ് ആണ്. ബാക്കി ഓരോ എപ്പിസോഡും Weekly Air ചെയ്യുന്ന പോലെ റിലീസ് ചെയ്യുന്നതായിരിക്കും.