DADDY YOU, DAUGHTER ME – ഡാഡി യൂ, ഡോട്ടർ മീ (2017)

ടീം GOAT റിലീസ് : 147
DADDY YOU, DAUGHTER ME – ഡാഡി യൂ, ഡോട്ടർ മീ (2017) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ കൊറിയൻ
സംവിധാനം Hyung Hyup Kim
പരിഭാഷ ഷാഫി വെൽഫെയർ
ജോണർ കോമഡി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ചെറുപ്പത്തിൽ നല്ല കമ്പനി ആയിരുന്ന അച്ഛനും മോളും മോളുടെ സ്കൂൾ പ്രായം ഒക്കെ ആയപ്പൊഴേക്ക് വലിയ കമ്പനിയൊന്നും ഇല്ലാതെ എപ്പോഴും വഴക്കും മറ്റുമായി മുന്നോട്ടു പോവുന്നു.ഒരു ദിവസം വഴക്ക് മൂത്ത് ഇവർ അങോട്ടും ഇങോട്ടും അച്ഛന് എന്റെ വിഷമം മനസ്സിലാവൂല അതിന് അച്ഛൻ ഞാനായി ജീവിച്ചു നോക്കണം അപ്പൊ മനസ്സിലാവും എന്ന് പറയുന്നു.അച്ഛനും മകളോട് ഇത് തന്നെ തിരിച്ചും പറയുന്നു .

ഈ വഴക്ക് കഴിഞ് അവർ കാറിൽ പോവുന്നതിണിടയിൽ ആക്സിഡന്റ് ആവുകയും പിറ്റേന്ന് ആശുപത്രിയിൽ ഉണർന്നപ്പോൾ മകൾക്ക് അച്ഛന്റെ ബോഡിയും അച്ഛന് മകളുടെ ബോഡിയുമായി മാറുന്നു .

ബാക്കി കണ്ടറിയുക,നല്ലൊരു കോമഡി എന്റോടൈനർ, കണ്ടു നോക്കൂ .