ONDE DAGER (THE TRIP) – ഓൻഡേ ഡാഗർ (ദി ട്രിപ്പ്‌) (2021)

ടീം GOAT റിലീസ് : 399

ONDE DAGER (THE TRIP) – ഓൻഡേ ഡാഗർ (ദി ട്രിപ്പ്‌) (2021) poster

പോസ്റ്റർ: DECKBYTE

ഭാഷനോർവീജിയൻ
സംവിധാനംTommy Wirkola
പരിഭാഷഷാഫി വെൽഫെയർ
ജോണർdark-comedycrimethriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

2021ല്‍ പുറത്തിറങ്ങിയ ഒരു നോര്‍വീജിയന്‍ Action-comedy- Thriller മൂവിയാണ് The Trip.

അത്ര സന്തോഷകരമല്ലാത്ത ദാമ്പത്യ ജീവിതം നയിക്കുന്ന ലാര്‍സും ഭാര്യ ലിസയും തങ്ങളുടെ കാബിനിലേക്ക് ഒരു ഹോളിഡേ ട്രിപ്പ് പോവുന്നു.
പരസ്പരം വെറുത്തിരുന്ന ഇരുവരും മറ്റൊരു പ്ലാനും തയ്യാറാക്കിയാണ് യാത്ര.
പക്ഷേ അവരെ അവിടെ കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളായിരുന്നു.

കഥയെപ്പറ്റി അധികം അറിയാതെ കാണുന്നതാണ് കൂടുതല്‍ ആസ്വാദകരം.

തെറികള്‍ ധാരാളം ഉള്ളതിനാല്‍ കുടുംബസമേതം കാണാതിരിക്കുക.