ഭാഷ | ടർക്കിഷ് |
---|---|
സംവിധാനം | Ugur Yücel |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
ഉഗുർ യുസെൽ അഭിനയച്ച് സംവിധാനവും ചെയ്ത് 2010-ൽ പുറത്ത് ഇറങ്ങി ടർക്കിഷ് സിനിമയാണ്
(ഏജ്ദാഷ് കപാനി)
ദീർഘനാളത്തെ സേവനം കഴിഞ്ഞ് സൈന്യത്തിൽ നിന്ന് മടങ്ങിയെത്തിയ എൻസാർ, താൻ ദൂരെയായിരുന്നപ്പോൾ, തൻ്റെ അനുജത്തി ബലാത്സംഗത്തിനിരയായ ശേഷം ജീവനൊടുക്കിയെന്നും അവിടെയുള്ള നഗരവാസികൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അറിയുന്നു. ഇതിന്റെ സത്യം തേടി ഇറങ്ങുകയാണ് നമ്മുടെ നായകൻ.
അത്യാവശം കണ്ടിരിക്കാൻ പറ്റിയ ഒരു ത്രില്ലെർ ആക്ഷൻ സിനിമയാണിത്.