ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | John Woo |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
"Brutal and intense"
ക്രിസ്‌മസ് ദിനത്തിൽ ഗ്യാങ് വാറിനിടയിൽ മകനെ നഷ്ടപ്പെട്ട പിതാവ്..അവരെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ആഴത്തിൽ പരുക്കേറ്റ് വോക്കൽ കോഡ് തകർന്ന് ശബ്ദം എന്നെന്നേക്കുമായി നഷ്ടമായി..പിന്നെ ജീവിതത്തിന് ഒറ്റ ലക്ഷ്യം മാത്രം..
റിവഞ്ച്
സംഭാഷണങ്ങളില്ലാത്ത സിനിമയാണ് എന്നതാണ് പ്രത്യേകത !
അടിയും വെടിയും ചോരക്കളിയും മാത്രം..
ക്വാളിറ്റി സ്റ്റഫ്..
പുതുമയൊന്നും അന്വേഷിക്കരുത്..
ഒന്ന് കാണാനുള്ളതുണ്ട്.
ആക്ഷൻ സിനിമ വിഭാഗത്തിലെ ലെജൻഡറി ഡയറക്റ്റർ ജോൺ വൂ 20 വർഷങ്ങൾക്ക് ശേഷം ഒരു ഹോളി3വുഡ് സിനിമയുമായെത്തുന്നു എന്ന പ്രത്യേകതയുണ്ട്.
റിവ്യൂ കടപ്പാട്.