THE MONSTER – ദ മോൺസ്റ്റർ (2016)

ടീം GOAT റിലീസ് : 367
THE MONSTER – ദ മോൺസ്റ്റർ (2016) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Bryan Bertino
പരിഭാഷ അനന്തു പ്രസാദ്
ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഒരു അമ്മയും മോളും രാത്രി കാടിന്റെ നടുവിലൂടെയുള്ള പാതയിൽ കാറിൽ യാത്ര ചെയ്യുവായിരുന്നു. നല്ല മഴയുള്ള സമയവും. അങ്ങനെ അവര് പൊയ്ക്കൊണ്ട് ഇരിക്കുമ്പോൾ എന്തിനോയോ അവർ ഇടിക്കുന്നു. ഇടിച്ച ഇടിയിൽ വണ്ടി നിയന്ത്രണം വിട്ട് നിന്ന് പോകുന്നു. പിന്നെ നടക്കുന്നതെല്ലാം അവര്
വിചാരിച്ചതിലും അപ്പുറമായിരുന്നു.