ZOMBIVLI – സോമ്പിവലി (2022)

ടീം GOAT റിലീസ് : 260
ZOMBIVLI – സോമ്പിവലി (2022) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ മറാത്തി
സംവിധാനം Aditya Sarpotdar
പരിഭാഷ ഷിജിൻ സാം
ജോണർ ഹൊറർ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

സുധീറും ഗർഭിണിയായ ഭാര്യ സീമയും മഹാരാഷ്ട്രയിലെ ഡോമ്പിവലി എന്ന സ്ഥലത്തേക്ക് താമസം മാറി വന്നതാണ്,ഇതിന്റെ കൂടെ Parallel ആയി ഡോമ്പിവലിയിലെ ജനതാ നഗറിൽ താമസിക്കുന്ന വിശ്വാസിന്റെ ജീവിതവും കാണിക്കുന്നു.
പെട്ടന്നൊരു ദിവസം അവിടെ സോമ്പി വൈറസ് ഉണ്ടാകുയും ആൾക്കാർ അന്യോന്യം ആക്രമിക്കുയും ചെയ്യുന്നു.
സുധീറും, സീമയും, വിശ്വസും ഒപ്പമുള്ളവരും സോമ്പികളിൽ നിന്ന് രക്ഷപെടുമോ?
ചുമ്മാ തട്ടി കൂട്ടി എടുത്തോരു സോമ്പി പടമല്ല ഇത്, നല്ലൊരു Screenplayയിൽ സാധാരണക്കാരായ ഓരോ Charactersനെയും introduce ചെയ്ത് അവരുടെ ജീവിത രീതികൾ കാണിച്ചുകൊണ്ട് അവർ ഈ അവസ്ഥയിൽ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നമുക്ക് കാണിച്ചു തരുന്നു.
രണ്ട് മണിക്കൂറിന് മുകളിൽ Duration ഉണ്ടെങ്കിലും തമാശയും Emotional രംഗങ്ങളുമൊക്കെയായി കാണുന്നവരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.