ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Chang-hee Lee |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ത്രില്ലർ, മിസ്റ്ററി |
യൂൻ സിയോൾ ഹി എന്ന പണക്കാരിയായ യുവതി മരണപെടുന്നു, ഫ്യൂണറലിന് ദിവസങ്ങൾ ബാക്കി നിൽക്കെ അവളുടെ ബോഡി മോർച്ചറിയിൽ നിന്നും കാണാതാവുന്നു.
കേസ് അന്വേഷിച്ച പോലീസ് മരിച്ച പോയ യുവതിയുടെ ഹസ്ബന്റിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തുന്നു തുടന്ന് കാണാതായ ബോഡിക്ക് വേണ്ടിയും മരണകാരണത്തിന് വേണ്ടിയുമുള്ള അന്വേഷണമാണ് പറയുന്നത്
എടുത്ത് പറയാൻ ഉള്ളത് ഇതിന്റെ സ്റ്റോറി ലൈനാണ് പ്രേക്ഷകർ ഒട്ടും വിചാരിക്കാത്ത ട്വിസ്റ്റാണ് ഓരോ പ്രാവശ്യവും വരുന്നത്
സ്പാനിഷ് മൂവി ദി ബോഡി യുടെ റീമേക്ക് ആണ് ഈ ചിത്രം.
കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കുക നല്ലൊരു അനുഭവം തരാൻ സാധിക്കും.