ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Yoon Young-bin |
പരിഭാഷ | നിതിൻ കോഹിനൂർ |
ജോണർ | ആക്ഷൻ, ക്രൈം |
അസ്രാ എന്ന റിസോർട്ടുമായി
ബന്ധപ്പെട്ട കാര്യങ്ങൾ, എങ്ങനെയാണ് ഒരു ഗ്യാങ്സ്റ്റർ ഗ്രൂപ്പിനെ ബാധിച്ചത്? ലീഡറായ
കിം ഗിൽ-സൂക്ക്, ന്, ലീ മിൻ- സൂക്, മായുള്ള പ്രശ്നങ്ങൾ
പരിഹരിക്കുവാൻ സാധിക്കുമോ?
ലെഫ്റ്റനന്റ് ചോ, ക്ക് പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം
നിർദ്ദേശിക്കുവാനാകുമോ?തുടങ്ങി അനേകം ചോദ്യങ്ങൾ
ഉന്നയിക്കുന്ന ഒരു ഉഗ്രൻ ഗ്യാങ്സ്റ്റർ, മൂവി ആണ്.' ടൂംബ് ഓഫ് ദ റിവർ'. ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും,
വ്യംഗ്യാർതഥ പദ പ്രയോഗങ്ങൾ
കൊണ്ടും സമ്പന്നമായ ഈ
കൊറിയൻ മൂവി, ആക്ഷൻ പ്രേമി
കൾക്ക് ഒരു ദൃശ്യ വിരുന്നാണെന്ന
കാര്യത്തിൽ സംശയമില്ല.