HIDIMBHA – ഹിഡിംബ (2023)

ടീം GOAT റിലീസ് : 381
HIDIMBHA – ഹിഡിംബ (2023) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ തെലുങ്ക്
സംവിധാനം Aneel Kanneganti
പരിഭാഷ അനന്തു പ്രസാദ്
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

അനിൽ കണ്ണേഗണ്ടിയുടെ ഡയറക്ഷനിൽ 2023 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ആക്ഷൻ ത്രില്ലെർ
മൂവിയാണ് ഹിഡിംബ. സ്ത്രീകളെ കാണാതെയാകുന്ന കേസ് വർധിച്ചു വരുന്ന സാഹചര്യത്തിൽ, അത് അന്വേഷിക്കാൻ ASP അഭയിയെ ഏൽപ്പിക്കുന്നു. എന്നാൽ  സ്ത്രീകളെ കാണാതെയാകുന്നത് തുടർന്നു കൊണ്ടേയിരിക്കുന്നു. അങ്ങനെ സ്പെഷ്യൽ ഓഫീസറായ ആദ്യയെ ഇത് ഏൽപ്പിക്കുന്നു.
പക്ഷെ ആദ്യക്കും അഭയ്ക്കും നേരത്തെ തമ്മിൽ പരിചയമുണ്ട്.
അങ്ങനെ അഭയ്‌യും അവരുടെ കൂടെ ചേരുന്നു.

ആരാണ് സ്ത്രീകളെ
തട്ടിക്കൊണ്ടു പോകുന്നത് ?

എന്തിനാണ് അവര് കൊണ്ടു പോകുന്നത്?

ഇത് തേടി അവർ ഇറങ്ങുകയാണ്.
എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് അവരെ ഈ കേസ് കൊണ്ടു പോകുന്നത്.
ത്രില്ലെർ പ്രേമികൾക്ക് ഈ സിനിമ നല്ലൊരു അനുഭവമായിരിക്കും.