GLADIATOR 2 – ഗ്ലാഡിയേറ്റർ 2 (2024)

ടീം GOAT റിലീസ് : 374
GLADIATOR 2 – ഗ്ലാഡിയേറ്റർ 2 (2024) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Ridley Scott
പരിഭാഷ റിധിൻ ഭരതൻ
ജോണർ ആക്ഷൻ, അഡ്വഞ്ചർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഇതിഹാസ സംവിധായകൻ Ridley Scott തന്റെ 86 ആം വയസ്സിൽ സംവിധാനം ചെയത ചിത്രമാണ് ഗ്ലാഡിയേറ്റർ 2. ഗ്ലാഡിയേറ്റർ ഒന്നിന്റെ വീര്യം ഒട്ടും കുറഞ്ഞു പോകാതെ തന്നെ സംവിധായകന് ഇത് നിർമ്മിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്നത്.

പഴയ തലമുറയിൽ നിന്നും മാറി പുതിയൊരു തലമുറയുടെ കഥയാണ് ചിത്രത്തിലൂടെ പറഞ്ഞു പോകുന്നത്. തന്റെ മുത്തച്ഛന്റെ റോം എന്ന മഹാ സ്വപ്നം സാക്ഷാത്കരിക്കാൻ ചെറുമകൻ നടത്തുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒട്ടും ബോറടിപ്പിക്കാതെ കണ്ടു നോക്കാവുന്ന ഒരു Ridley Scott സംഭവം.