ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Krishna D.K.Raj Nidimoru |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, കോമഡി |
"അടിയും വെടിയും ഇല്ലാതെ എന്ത് ആഘോഷം?"
ഗൗരവ്, എല്ലാ കാര്യങ്ങളിലും കൃത്യതയുള്ള കഠിനാധ്വാനിയായ ചെറുപ്പക്കാരനാണ്. ഇപ്പോ കുടുംബമൊക്കെയായി ജീവിതത്തിൽ ഒന്ന് ഒതുങ്ങാനുള്ള ശ്രമത്തിലാണ്. തന്റെ സഹപ്രവർത്തകയായ കാവ്യയൊടൊപ്പമുള്ള ഒരു സാധാരണ ജീവിതം ആഗ്രഹിക്കുന്നത്. എന്നാ കാവ്യയുടെ മനസ്സിൽ തന്റെ സ്വപ്ന കാമുകൻ കുറച്ച് കൂടി സാഹസികതകൾ നിറഞ്ഞ ജീവിതം നഴിക്കുന്ന ആളായിരിക്കണമെന്നാണ്. അങ്ങനെ ജോലി ആവശ്യമായി മുംബൈയിലെത്തുമ്പോൾ നടക്കുന്ന ഒരു സംഭവം ഗൗരവിന്റെ ജീവിതം മാറ്റി മറിയിക്കുകയാണ്...ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ പടം, ഒട്ടും മുഷിപ്പ് തോന്നാത്തവിധം കണ്ടുതീർക്കാം.