ഭാഷ | കൊറിയൻ |
---|---|
സംവിധാനം | ജോ ക്യു ജങ് |
പരിഭാഷ | അജ്മൽ എ കെ |
ജോണർ | റൊമാൻസ്, കോമഡി |
ജോലിയുടെ ആവിശ്യത്തിനായി ട്രെയിൻ കയറിയ രണ്ട് അപരിചിതർ ചില കാരണങ്ങൾ കാരണം അവർ ഒരു ദിവസം മുഴുവൻ ഒരുമിച് ചിലവഴിക്കേണ്ടി വരുന്നു തുടർന്നുള്ള കാര്യങ്ങൾ കൊറിയയിലെ മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഒരു നല്ല മൂവി.
ക്ലീഷേകൾ അത്യാവശ്യമുണ്ടെങ്കിലും ഒരു ഫീൽ ഗുഡ് എൻഡിങ്ങോടെ അവസാനിക്കുന്ന ഈ സിനിമ റോം /കോം ജോണർ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്നതാണ്.
ഒരു പക്കാ ഫീൽ ഗുഡ് മൂവി.