EXAM – എക്സാം (2014)

ടീം GOAT റിലീസ് : 213
EXAM – എക്സാം (2014) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ അറബി
സംവിധാനം Sonia K. Hadad
പരിഭാഷ ശ്രീകേഷ് പി എം
ജോണർ ഡ്രാമ, ഷോർട്
ഡൗൺലോഡ്
ഡൗൺലോഡുകൾ

സോണിയ ഹദാദ് 2019ല്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമാണ്‌ എക്സാം. ധാരാളം സിനിമാ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയ ഷോര്‍ട്ട് ഫിലിമാണ്‌ ഇത്. സദഫ് എന്ന ഒരു കൗമാരക്കാരിയായ സ്കൂള്‍ കുട്ടി തന്റെ അച്ഛന്റെ നിര്‍ബന്ധത്തിനാല്‍ സ്കൂളില്‍ പോകുന്ന വഴി കൊക്കൈന്‍ കൈമാറാന്‍ സഹായിക്കുന്നു. എന്നാല്‍ കൊടുക്കേണ്ടയാള്‍ക്ക് സമയത്തിന് എത്താന്‍ കഴിയുന്നില്ല. പരീക്ഷയ്ക്ക് താമസിക്കാതിരിക്കാന്‍ സദഫ് അതുമായി സ്കൂളിലേക്ക് പോകുന്നു. പതിവ് ബാഗ് പരിശോധനയ്ക്ക് എത്തിയ ടീച്ചര്‍മാരുടെ കൈയ്യില്‍ കൊക്കൈന്‍ പിടിക്കപ്പെടുമോ?

നായികയുടെ ഗംഭീര അഭിനയമാണ്.