RE-ANIMATOR – റീ-അനിമേറ്റർ (1985)

ടീം GOAT റിലീസ് : 333
RE-ANIMATOR – റീ-അനിമേറ്റർ (1985) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Stuart Gordon
പരിഭാഷ ഷാഫി വെൽഫെയർ
ജോണർ Horror, Sci-fi
ഡൗൺലോഡ്
ഡൗൺലോഡുകൾ

1985 ല്‍ ഇറങ്ങിയ ഒരു ഹൊറര്‍ കോമഡി മൂവിയാണ് Re Animator.

മരിച്ചവരെ ജീവിപ്പിക്കുന്ന ഒരു മരുന്ന് വികസിപ്പിച്ചെടുക്കുന്ന സ്വിറ്റ്സര്‍ലാന്റ്കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹെര്‍ബെര്‍ട്ട് വെസ്റ്റ് അവിടെ നിന്ന് അമേരിക്കയിലെ മിസ്കറ്റോണിക് യൂണിവേഴ്സ്റ്റിയില്‍ എത്തുന്നു. അവിടെ വെച്ച് അവന്‍ ഡാനിയേല്‍ കെയ്ന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പരിചയപ്പെടുകയും അവനോടൊപ്പം മുറി പങ്കിടുകയും ചെയ്യുന്നു. പൂര്‍ണ്ണതയിലെത്താത്ത തന്റെ കണ്ടുപിടിത്തം വിപുലീകരിക്കുക എന്നതായിരുന്നു വെസ്റ്റിന്റെ ലക്ഷ്യം.
അതേ തുടര്‍ന്ന് നടക്കുന്ന കാര്യങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് സിനിമയുടെ ഇതി വൃത്തം.

ഈ ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ഇതിന്റെ തുടര്‍ച്ചയായി വേറെ രണ്ട് സിനിമകള്‍ കൂടി വന്നിട്ടുണ്ട്.