ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Tetsurô Araki |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | ആക്ഷൻ, ആനിമേഷൻ |
2022ൽ നെറ്റ്ഫ്ളിക് സ് വഴി റിലീസായ ഫാന്റസി റൊമാൻ്റിക് അനിമേ മൂവിയാണ് ബബിൾ.
ജപ്പാൻ്റെ തലസ്ഥാനമായ ടോക്യോയിൽ വിചിത്രമായ വലിയ വളയം പോലെ ഒരു ബബിൾ രൂപപെടുകയും വാസയൊഗ്യം അല്ലാതെ ആവുകയും ചെയ്യുന്നു. എന്നാൽ ബബിളിന് അകത്ത് അനധികൃതമായി കുറെ ചെറുപ്പക്കാർ കയറി പാർക്കർ മത്സരം നടത്തുന്നു. ആ മത്സരത്തിലെ എല്ലാവരെയും തോൽപ്പിക്കാൻ കഴിവുള്ള ഒരുവനായിരുന്നൂ ഹിബിക്കി. അങ്ങനെ ഒരു ദിവസം ഹിബിക്കി എവിടെ നിന്നോ വന്നു തന്നെ ഒരു അപകടത്തിൽ നിന്നും രക്ഷിച്ച ഉത്ത എന്ന പെൺ കുട്ടിയെ കണ്ട് മുട്ടുന്നു. ഒരുപാട് നിഗൂഡതകൾ നിറഞ്ഞവളായിരുന്നു ഉത്ത.
വിഷ്വലി & മ്യൂസിക്കലി ഗംഭീരമായ ഒരു അനിമേ സിനിമ തന്നെയാണ് ബബിൾ.