ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Sun-Uk Park |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ഡ്രാമ |
പ്രസിദ്ധയായ ഒരു നടി, സമ്പന്ന കുടുംബത്തിലെ സുന്ദരിയായ മരുമകൾ, വിവാഹിതയാകാന്‍ പോകുന്ന യുവതി. ഇവരെ എന്താണ് ഒന്നിപ്പിക്കുന്നത്?
അവരുടെ മുന്‍കാല വഴിവിട്ട ജീവിതം.
ഇതെല്ലാം തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തി അവരെ മൂന്നു പുരുഷന്മാരെ വശീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.
ഇവര്‍ ഒരാള്‍ ഒരു സാധാരണ ഫോട്ടോഗ്രാഫർ, ഒരു സുന്ദരനായ യുവാവ്, ഒരു തമാശക്കാരനായ ഒരാള്‍. എന്നാൽ അവർക്കെല്ലാം അവരുടേതായ ഒരു രഹസ്യ ഹോബിയുണ്ട്.
ഈ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും അവധിക്കാലം ആഘോഷിക്കാനായി
അത്യുത്സാഹത്തോടെ പുറപ്പെടുന്നു.
എന്നാല്‍, അതൊരു കെണിയായിരുന്നു...ബാക്കി കണ്ടു തന്നെ അറിയുക.
ഇതൊരു ഇറോട്ടിക് ചിത്രമാണ്. നഗ്ന രംഗങ്ങൾ ഒരുപാടുണ്ട്. അതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.