THE HOUSE AT THE END OF TIME – ദി ഹൗസ് ഓഫ് അറ്റ് ദി എൻഡ് ഓഫ് ടൈം (2013)

ടീം GOAT റിലീസ് : 14
THE HOUSE AT THE END OF TIME – ദി ഹൗസ് ഓഫ് അറ്റ് ദി എൻഡ് ഓഫ് ടൈം (2013) poster

പോസ്റ്റർ: S V

ഭാഷ സ്പാനിഷ്
സംവിധാനം അലജാൻഡ്രോ ഹിഡാൽഗോ
പരിഭാഷ മോനു കൊല്ലം
ജോണർ ഹൊറർ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

സ്വന്തം ഭർത്താവിനെ കൊന്ന കുറ്റത്തിന്.. ജയിലിൽ പോകേണ്ടി വരുന്ന ഭാര്യ.. "ഡൽസ്".
അതേ ദിവസം തന്നെ തന്റെ മകൻ ലിയോപോൾഡോയും അപ്രത്യക്ഷം ആവുന്നു...
എന്താണ് സംഭവിച്ചത് എന്ന് ഡൽസിന് പറയാൻ ആവുന്നില്ല..

അങ്ങനെ പോലീസ് അറസ്റ്റ് ചെയുന്നു.. 30 വർഷം ജയിലിൽ ആവുന്നു..
30 വർഷം തടവിൽ കഴിഞ് , അടഞ്ഞു കിടക്കുന്ന അതേ വീട്ടിൽ ഡൽസ്..തിരിച്ചു വരുന്നു...

തുടർന്ന് കാണുക.. കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല, പറഞ്ഞാൽ ത്രിൽ നഷ്ടപ്പെടും.

വെനിസ്വേലൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹൊറർ ചിത്രമാണിത്, കൂടാതെ അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെട്ട വെനിസ്വേലൻ ചിത്രവുമാണ്.