ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Ahmed Khan |
പരിഭാഷ | ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു |
ജോണർ | ആക്ഷൻ, ത്രില്ലർ |
തന്റെ കോളേജ് കാലത്തെ കാമുകിയായ നേഹ റോണിയെ 4 വർഷങ്ങൾക്ക് ശേഷം ഫോൺ വിളിച്ച് ഒരു സഹായം ആവശ്യപ്പെടുന്നു . തന്റെ മകളെ രണ്ട് മാസമായി ആരോ തട്ടി കൊണ്ട് പോയിട്ടെന്നും അവളെ കണ്ടെത്താൻ സഹായികണമെന്നുമാണ് നേഹയുടെ ആവശ്യം. തുടർന്ന് റോണി നാട്ടിൽ വന്ന് കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് കഥ. എന്നാൽ കുട്ടിയെ തേടിയുള്ള അന്വേഷണം റോണിയെ എത്തിക്കുന്നത് ഇങ്ങനെയൊരു കുട്ടിയുണ്ടോ എന്ന സംശയത്തിലേക്കാണ്.
ആക്ഷൻ സിനിമ പ്രേമികൾക്കും ടൈഗർ ഷ്രോഫ് ആരാധകർക്കും കണ്ടിരിക്കാവുന്ന ആക്ഷൻ റൊമാന്റിക് പടം.