പോസ്റ്റർ: ബ്ലാക്ക് മൂൺ
ഭാഷ | മാൻഡറിൻ |
---|---|
സംവിധാനം | Wong Ching-Po |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, ക്രൈം |
ആദ്യത്തെ ഒരു മണിക്കൂർ എൺപതുകളിലെ ചില ഹോങ് കോങ് ആക്ഷൻ-ക്രൈം മൂവീസ് പോലെ തോന്നിപ്പിക്കും അത് കഴിഞ്ഞ് നിങ്ങൾ കാണുന്നതാണ് റിയൽ സിനിമ.ഓപ്പണിങ് സീക്വൻസ് മാത്രം വെച്ച് ഇന്ത്യയിൽ ഒരു ഫുൾ ഫ്ലെഡ്‌ജ്‌ട് ആക്ഷൻ മൂവിയെടുക്കാം.
ഡ്രോൺ ഷോട്ടുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയ ചുരുക്കം ചില സിനിമകളിൽ ഒന്ന്.
കഴിഞ്ഞ ഡെക്കേടിലെ ടോപ് 50 മൂവീസിന്റെ ലിസ്റ്റ് എടുത്താൽ അതിലേക്ക് സജ്ജസ്റ്റ് ചെയുന്ന ഒരു ഒന്നൊന്നര പടം.
പ്ലോട്ടിനെപ്പറ്റി ഒന്നും പറയാത്തത് ജോണർ പോലുമറിയാതെ യാതൊരു ഐഡിയയും ഇല്ലാതെ നിങ്ങളിത് കണ്ട് ആസ്വദിക്കണം.