THE BOY AND THE HERON – ദി ബോയ് ആൻഡ് ദി ഹെറൺ (2023)

ടീം GOAT റിലീസ് : 331
THE BOY AND THE HERON – ദി ബോയ് ആൻഡ് ദി ഹെറൺ (2023) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ജാപ്പനീസ്
സംവിധാനം Hayao Miyazaki
പരിഭാഷ ശ്രീകേഷ് പി എം, ആദർശ് ബി പ്രദീപ്
ജോണർ ഫാന്റസി, അഡ്വഞ്ചർ, ആനിമേഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

Ghibli movies എന്ന് കേൾക്കുമ്പോഴേ സ്വപ്ന സമാനമായ ഒരുമായിക ലോകം നമ്മുടെ മുൻപിൽ തുറന്നുവരും.hayao miyazaki എന്ന മാന്ത്രികനാൽ തീർത്ത സിനിമകൾ എല്ലാം തന്നെ anime എന്ന മതിൽ കെട്ടും വിട്ട് ലോകോതരമായ പല award കളും വാരികൂടിയുട്ടുണ്ട്. 2013 ലെ wind rises ന് 10 വർഷങ്ങൾ ക്ക് ശേഷം പുതിയൊരു ചിത്രവും ആയി miyazaki എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

അമ്മയുടെ മരണ ശേഷം നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക് താമസം മാറുന്ന mahito യിലൂടെ ആണ് film തുടങ്ങുന്നത് അവിടെ വെച്ച് കണ്ടുമുട്ടുന്ന ഒരു കൊക്കിനെയും പിന്നീട് സംഭവിക്കുന്ന വിചിത്ര സംഭവങ്ങളും ഒക്കെയാണ് the boy and the heron .പടം മുഴുവൻ കിടിലൻ frame കൾ കൊണ്ട് നിറച്ച് വെച്ചിരിക്കുകയാണ്. voice acting, music തുടങ്ങിയ എല്ലാ dipartment ഉം top ആണ് .അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിനെ കുറിച് പറയാൻ ഉണ്ട്.... So അതിലേക് കടക്കുന്നില്ല..... നിങ്ങൾ ഒരു ghibli fan ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട film തന്നെയാണിത്.