ഭാഷ | ചൈനീസ് |
---|---|
സംവിധാനം | Suiqiang Huo |
പരിഭാഷ | അശ്വിൻരാജ് |
ജോണർ | ആക്ഷൻ |
2022ൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ബ്ലൈൻഡ് വാർ.
ഒരു മിഷൻ കാരണം നായകന് സംഭവിക്കുന്ന അപകടവും തുടർന്ന് ഉണ്ടാവുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
ആക്ഷൻ പ്രേമികൾക്ക് ധൈര്യമായി കാണാൻ കഴിയുന്ന ഒരു ചിത്രം കൂടിയാണ് ബ്ലൈൻഡ് വാർ.
ഒരു സൈക്കോ വില്ലത്തി കൂടെ എതിരെ വരുന്നതോടെ പ്രശ്നങ്ങളിൽ നിന്നെല്ലാം നായകന് അതിജീവിക്കാൻ കഴിയുമോ ഇല്ലയോ എന്ന് കണ്ടുതന്നെ അറിയുക.