SPIANDO MARINA – സ്പിയന്ദോ മറീന (1992)

ടീം GOAT റിലീസ് : 492

SPIANDO MARINA – സ്പിയന്ദോ മറീന (1992) poster

പോസ്റ്റർ: ബ്ലൂ മങ്കി

ഭാഷഇറ്റാലിയൻ
സംവിധാനംSergio Martino
പരിഭാഷബ്ലൂ മങ്കി
GenreErotic, Erotic Thriller, Thriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

പ്രൊഫഷണൽ കില്ലറായ മാർക്ക് ഒരു ദൗത്യത്തിനായി അർജന്റീനയിലെത്തുന്നു. അടുത്ത അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഒരു സുന്ദരി അയാളുടെ ശ്രദ്ധയിലകപ്പെടുന്നു. തുടർന്ന് കഥ വികസിക്കുമ്പോൾ മാർക്കിന്റെ ജീവിതത്തിലെ മുൻകാല ജീവിതം പ്രേക്ഷകർക്ക് മുൻപിൽ വെളിപ്പെടുകയാണ്.

ടിൻ്റോ ബ്രാസിന്റെ പപ്രിക്ക എന്ന സിനിമയിലൂടെ ലോകപ്രസിദ്ധി നേടിയ ഡേബൊറ കപ്രിയോല്യോയാണ് ഇതിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രായപൂർത്തിയായവർ മാത്രം കാണുക.